മുണ്ടക്കയം : കരിനിലം ചെട്ടിപറമ്പിൽ ജോൺസൺ (63) നിര്യാതനായി. ഭാര്യ സാലി തുമരംപറമ്പിൽ ഊട്ടുകുളം കുടുംബാഗമാണ്. മക്കൾ ഡോൺ ( മുബൈ )മാർട്ടിൻ (മുംബൈ) മൃതസംസ്ക്കാര ശുശ്രൂഷ (നാളെ 3.6.24 തിങ്കൾ) ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് 3 മണിയ്ക്ക് ദിവ്യബലിയോട് കൂടി സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്.
Advertisements