മുണ്ടത്താനം: വഴിപറമ്പിൽ കെ.ഒ ജോസഫ് (85) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 28 ഞായറാഴ്ച വൈകിട്ട് ഇടയിരിക്കപ്പുഴയിലെ ഭവനത്തിൽ ആരംഭിച്ച് 3.30 ന് മുണ്ടത്താനം സെൻ്റ് ആൻ്റ്ണീസ് ദേവാലയത്തിൽ. മൃതദേഹം ഇന്ന് ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 6 ന് വീട്ടിൽ എത്തിക്കും.
Advertisements