കോഴിക്കോട്: യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച ശേഷം യുവാവും തീ കൊളുത്തി. കൃഷ്ണപ്രിയ, നന്ദു എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചായിരുന്നു സംഭവം. ഓഫീസിലേക്ക് കയറാന്‍ തുടങ്ങിയ കൃഷ്ണപ്രിയയെ നന്ദു തടഞ്ഞ് നിര്‍ത്തി പെട്രാളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളിത്തുടങ്ങിയതോടെ സ്വന്തം ദേഹത്തേക്കും നന്ദു തീ കൊളുത്തി.
Advertisements