മ്യൂസിയം ജനമൈത്രി യോഗം ശനിയാഴ്ച

തിരുവനന്തപുരം: മ്യൂസിയം പോലീസ്‌സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ യോഗം കനക
നഗറിലെ ഹീരാ ഗോള്‍ഡന്‍ ഹില്‍സ് അപ്പാര്‍ട്ട്‌മെന്റ് ഹാളില്‍ ശനിയാഴ്ച (22.02.2025) നടക്കും. രാവിലെ 11.00 മണിക്കാണ് യോഗം കൂടുക. ആയതിനാൽ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവർ
പങ്കെടുക്കണമെന്ന് മ്യൂസിയം അസോസിയേഷൻ അറിയിച്ചു.

Advertisements

Hot Topics

Related Articles