മുഞ്ഞനാട് : പുള്ളിയിൽ പ്ലാത്താനത്തു കളരിക്കൽ സാറാമ്മ തോമസ് നിരൃാതയായി. ഭർത്താവ് : പരേതനായ പി. ഐ തോമസ്. മൃതദേഹം ഏപ്രിൽ 18 വ്യാഴാഴ്ച വൈകിട്ട് 5.30 ഭവനത്തിൽ കൊണ്ടുവരുന്നതും 19 വെള്ളിയാഴ്ച രാവിലെ 9 മണിക്കു ശൃശ്രൂഷ തുടങ്ങി 12 മണിക്കു 9-ാം മയിൽ സഭ സെമിത്തേരിയിൽ സംസ്കരിക്കും.
Advertisements