കോട്ടയം : മുട്ടമ്പലം തോട്ടയ്ക്കാട്ട് വീട്ടിൽ ടി.കെ ഗീതാകുമാരി (72) നിര്യാതയായി. സംസ്കാരം ജൂലൈ 16 ചൊവ്വാഴ്ച 2.30 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കെ.പി ഗോപാലകൃഷ്ണപിള്ള. മക്കൾ : ടാനിയ ,സേനിയ (ആർ സി സി തിരുവനന്തപുരം) സോണിയ ( അയർലണ്ട്). മരുമക്കൾ : അജയകുമാർ പി.പി (വികെ.എൽ ഗ്രൂപ്പ് ആലപ്പുഴ) ശ്രീകുമാർ ബി ( ടെക്നോപാർക്ക് തിരുവനന്തപുരം) ജയകൃഷ്ണൻ ( അയർലണ്ട്).
Advertisements