കോട്ടയം : മുട്ടമ്പലം, തൈക്കടവില്‍ ജാന്‍സി മാത്യു (75) നിര്യാതയായി. കോട്ടയം ബസേലിയോസ് കോളേജ് മുന്‍ കായിക വിഭാഗം മേധാവി പ്രൊഫ. ടി. എം. മാത്യു സാറിന്റെ ഭാര്യയും എം.ഡി സ്കൂളിലെ അദ്ധ്യാപകൻ മാത്യു തൈക്കടവിൽ സാറിന്റെ അമ്മയുമാണ്. മൃതദേഹം നാളെ ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 5:00 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതാണ്. സംസ്കാരം ജൂലായ് 14 ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഒരു മണിക്ക് സെന്റ് ലാസറസ് പള്ളിയിൽ.
Advertisements