മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിയിൽ നിന്ന് മെഡിക്കൽ രേഖകൾ വേണ്ടവർ ബന്ധപ്പെടുക 

മുട്ടുചിറ : 2020 ഡിസംബർ 31 ന്  മുമ്പ് മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരും തുടർചികിത്സക്ക് വരാത്തവരുമായ രോഗികളുടെ മെഡിക്കൽ രേഖകൾ ആശുപത്രിയിൽ നിന്നും ഫെബ്രുവരി 28 ന് ശേഷം നീക്കം ചെയ്യും. മെഡിക്കൽ രേഖകൾ ആശുപത്രിയിൽ സൂക്ഷിക്കണമെന്ന് താല്പര്യമുള്ളവർ ഓഫിസുമായി ബന്ധപ്പെടണം.  ഫോൺ – 9446633663

Advertisements

Hot Topics

Related Articles