കോട്ടയം: നാഗമ്പടം അമ്പലമണ്ണപ്പുറത്ത് ഭാർഗ്ഗവിയമ്മ (93) നിര്യാതയായി. സംസ്കാരം മെയ് ആറ് തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുട്ടൻപിള്ള. മക്കൾ: പരേതനായ ശശീന്ദ്രൻ, പരേതയായ സുരേന്ദ്രൻ, സരസ്സ്, പൊന്നിന്ദ്രൻ, ശ്യാമള , രമ, ബിജു. മരുമക്കൾ:
വിജയമ്മ , ഓമനയമ്മ , അമ്പിളി, ബാലകൃഷ്ണൻ നായർ,വേണു ഗോപാലൻ നായർ, കൃഷ്ണമ്മ
Advertisements