നാഗമ്പടത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നാഗമ്പടത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സ്റ്റാൻഡിൽ ബസ് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയാണ് രണ്ടു ബസുകളിലെ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒരാൾക്ക് തലയ്ക്കു പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്കു മാറ്റി.
Advertisements
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അക്രമ സംഭവങ്ങൾ. നാഗമ്പടം ബസ് സ്റ്റാൻഡിൽ ഇമ്മാനുവേൽ – കോൺകോഡ് ബസിലെ ജീവനക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സമയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിശദമായ വാർത്ത വായിക്കാം – https://jagratha.live/nagambadam-attacka-details/?amp=1