നാലുന്നാക്കൽ പുതുപ്പറമ്പിൽ മറിയാമ്മ മാത്യു 

നാലുന്നാക്കൽ:- പുതുപ്പറമ്പിൽ മറിയാമ്മ  മാത്യു (മറിയാമ്മ ടീച്ചർ – റിട്ട. ടീച്ചർ, സെൻ്റ്  ആദായിസ് ഗവ. എൽ.പി.സ്കൂൾ നാലു ന്നാക്കൽ – 100)  നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി ആറ് ചൊവ്വാഴ്ച രാവിലെ 10.00 ന് നാലുന്നാക്കൽ സെൻ്റ് ഗീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. സഹോദരങ്ങൾ – പരേതരായ മാത്യു സ്കറിയ, ഏലിയാമ്മ മാത്യു, അന്നമ്മ മാത്യു, അച്ചാമ്മ മാത്യു, ലീലാമ്മ 

Advertisements

സഹോദര പുത്രന്മാർ – പരേതനായ ലാലു സ്കറിയ, സാബു സ്കറിയ, ബിജു സ്കറിയ എന്നിവരാണ്.

Hot Topics

Related Articles