നാലുന്നാക്കൽ അന്തരിച്ച മറുങ്ങോടിൽ എം. എ ചാക്കോയുടെ സംസ്കാരം ആഗസ്റ്റ് മൂന്ന് ഞായറാഴ്ച

നാലുന്നാക്കൽ അന്തരിച്ച മറുങ്ങോടിൽ എം. എ ചാക്കോയുടെ മൃതദേഹം ആഗസ്റ്റ് ഒന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും ഉച്ചക്ക് 2:30 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം നാലുന്നാക്കൽ സെന്റ്.ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കരിക്കുന്നതും ആണ്. ഭാര്യ : അഞ്ചേരി കക്കുഴിയിൽ മോളി.
മക്കൾ : രഞ്ജു ജേക്കബ്, റിജിൽ ജേക്കബ് (പരാഗൺ പോളിമർ പ്രോഡക്ടസ്, നാട്ടകം )
മരുമകൾ : മണർകാട് താഴത്തെക്കുറ്റ് ജിന്റു (സൗദി )

Advertisements

Hot Topics

Related Articles