നാലുന്നാക്കൽ ഇടത്തറയിലായ ഓവേലിൽ മേരിക്കുട്ടി ചാക്കോ (80) നിര്യാതയായി.ഭർത്താവ് മണർകാട് വാലയിൽ പരേതനായ വി. ഒ. ചാക്കോ. മൃതശരീരം നാളെ ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാലുന്നാക്കൽ സെൻ്റ് ആദായിസ് യാക്കോബായ വലിയ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
മക്കൾ:- മേബിൾ ജേക്കബ് (ഷാർജ), സിബിൾ ജേക്കബ് (അധ്യാപിക എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്ക്കൂൾ കോട്ടയം), തോമസ് ജേക്കബ് (റിട്ട. നേവൽ ഉദ്യോഗസ്ഥൻ), മാത്യു ജേക്കബ് (അധ്യാപകൻ, ഡോൺ ബോസ്കോ സ്കൂൾ പുതുപ്പള്ളി)
മരുമക്കൾ:- സോജൻ പി. മാത്യു (ഷാർജ) പുതിയേടത്ത് പെരുവ , ജോസഫ് ജോർജ് (അധ്യാപകൻ. ജി. ജി. എച്ച്. എസ് എസ് വൈക്കം) പട്ടശേരിൽ ഇറഞ്ഞാൽ, അനില ജേക്കബ് വടാശ്ശേരി കഞ്ഞിക്കുഴി.
നാലുന്നാക്കൽ ഇടത്തറയിലായ ഓവേലിൽ മേരിക്കുട്ടി ചാക്കോ

Advertisements