ഡോക്കിംഗ് പരീക്ഷണ വിജയം; ഐഎസ്‌ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഇന്ത്യയുടെ കന്നി സ്പേഡെക്സ് ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിച്ച ഐഎസ്‌ആര്‍ഒയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി രാജ്യം. ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

Advertisements

ഇതോടെ വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് പിന്നിട്ടിരിക്കുകയാണ്’ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു. ഡോക്കിംഗ് വിജയത്തില്‍ ഐഎസ്‌ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Hot Topics

Related Articles