നട്ടാശ്ശേരി തെങ്ങിനാൽ ടി.കെ. രാജശേഖരൻ നായർ

നട്ടാശ്ശേരി: തെങ്ങിനാൽ ടി.കെ. രാജശേഖരൻ നായർ (71) പൂനയിൽ നിര്യാതയായി. സംസ്കാരം ജൂൺ 29 വ്യാഴാഴ്ച വൈകിട്ട് 4ന് പൂനയിൽ. ഭാര്യ കോമളവല്ലി പാറമ്പുഴ നെടുമറ്റത്തിൽ കുടുംബാംഗം. മക്കൾ: രഞ്ജിത്ത് ആർ. നായർ (അമേരിക്ക) സീമ വിക്രംപിള്ള (അയർലൻഡ്). മരുമക്കൾ: പ്രിയങ്ക, വിക്രം.

Advertisements

Hot Topics

Related Articles