നട്ടാശ്ശേരി : പുറത്തേട്ട് വീട്ടിൽ ചന്ദ്രമോഹൻ നായരുടെയും(കുട്ടൻ, കോട്ടയം ടെക്സ്റ്റൈൽസ് വേദഗിരി) ശാന്തമ്മയുടെയും മകൻ അജിത്കുമാർ പി. സി.(ചൈത്രം അജി – 48) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 9 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : നട്ടാശ്ശേരി താഴത്തെ മുറിയിൽ വീട്ടിൽ രമ്യ ചന്ദ്രൻ (കോട്ടയം ഡ്രഗ് ഹൗസ്). മക്കൾ ആദർശ്, ആർഷ
Advertisements
സഹോദരങ്ങൾ അനിൽ കുമാർ. പി. സി., അനൂപ് കുമാർ പി. സി.