കോട്ടയം നട്ടാശ്ശേരിവടക്കും മ്യാൽ ഇല്ലത്ത് വി.എസ്സ്. നാരായണൻ നമ്പൂതിരി (റിട്ട: ഗവ:ഹൈസ്ക്കൂൾ) അദ്ധ്യാപകൻ – 99) നിര്യാതനായി. ഭാര്യ : പരേതയായ ഇന്ദിരാദേവി (മണ്ണാറശാല ഇല്ലം). മക്കൾ: വി.എൻ വാസുദേവൻ ( റിട്ട: ബി.ഡി.ഒ) വി.എൻ നാരായണൻ ( കുമാരനല്ലൂർ ദേവസ്വം) മരുമക്കൾ: രാധികാ ദേവി (കുഴിക്കാട്ടില്ലം തിരുവല്ല) നിഷ കോക്കര മന പുത്തൻകുരിശ് ) സംസ്ക്കാരം ഇന്ന് ജൂൺ അഞ്ച് വ്യാഴാഴ്ച രാത്രി 7:30 ന്.
Advertisements