നട്ടാശേരി പുത്തൻപറമ്പിൽ സാറാ ബീവി

നട്ടാശേരി: പുത്തൻപറമ്പിൽ സാറാ ബീവി (86) നിര്യാതയായി. ഭർത്താവ് : പരേതനായ കെ.കെ ഹംസ. കബറടക്കം നാളെ മാർച്ച് 13 ബുധനാഴ്ച രാവിലെ 11 ന് തിരുനക്കര പുത്തൻ പള്ളി ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ : ഷാജി , റംല , നൗഷാദ് , റഫീക്ക് , നാസർ , നജീറ , ഷീജ , മനാഫ്

Advertisements

Hot Topics

Related Articles