അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു:പ്രതീക്ഷയോടെ മലയാള ചലച്ചിത്ര ലോകം

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. രണ്ടായിരത്തിയിരുപതിലെ ദേശിയ ചലച്ചിത്ര അവാർഡുകൾ ആണ് പ്രഖ്യാപിക്കുന്നത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നിർണയിച്ചത്.

Advertisements

മികച്ച സിനിമ പുസ്‍തകം : എം ടി അനുഭവങ്ങളുടെ പുസ്‍തകം

അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം മികച്ച പുസ്‍തകമായി തെരഞ്ഞെടുക്കപ്പെട്ടു.

മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം.

പ്രതീക്ഷയോടെ മലയാള ചലച്ചിത്ര ലോകം

മലയാളത്തില്‍ നിന്ന് ‘അയ്യപ്പനും കോശിയും’ ‘മാലിക്കും’ അടക്കമുള്ള സിനിമകള്‍ വിവിധ ഭാഗത്തില്‍ മത്സരത്തിന്.

4:10 PM

Hot Topics

Related Articles