നാട്ടകം സ്കൂളിലെ മുൻ അധ്യാപിക സി.എ സാറാമ്മ നിര്യാതയായി. മൃതദേഹം നാളെ മെയ് 24 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് പള്ളം ബോർമ്മക്കവലക്കു സമീപമുള്ള ഭവനത്തിൽ എത്തിക്കുന്നതും, ഞായറാഴ്ച ഉച്ചക്ക് 12മണിക്കു ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 2 മണിക്ക് മീനടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതുമാണ്.
Advertisements