നാട്ടകം കാക്കൂർ വെഞ്ചാപ്പള്ളി കല്ലുകടവിൽ പരേതനായ രാജുവിൻ്റെ മകൻ റെക്സിൻ രാജു ( സിബി – 39) നിര്യാതനായി. ഭാര്യ : സ്റ്റെലിൻ വർഗീസ് ( ചിഞ്ചു , തോട്ടയ്ക്കാട്). മാതാവ്: രാജമ്മ ( പാമ്പാടി) , സഹോദരി : ജിക്കി രാജു (മൂലംകുളം). ഭൗതിക ദേഹം ഇന്ന് ആഗസ്റ്റ് 30 ശനിയാഴ്ച വൈകിട്ട് 5.30 ന് ഭവനത്തിൽ എത്തിക്കും. സംസ്കാരം നാളെ ആഗസ്റ്റ് 31 ഞായറാഴ്ച ഉച്ചയക്ക് 12.30 ന് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം കളത്തിപ്പടി സെൻ്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയുടെ പൊൻ പള്ളിയിലുള്ള ശ്മശാനത്തിൽ നടക്കും.
Advertisements