നാട്ടകം : മുളങ്കുഴ. കണ്ണങ്കരയിൽ കെ. ജനാർദ്ദനൻ നായർ

നാട്ടകം : മുളങ്കുഴ. കണ്ണങ്കരയിൽ കെ. ജനാർദ്ദനൻ നായർ ( റിട്ട: ഹെഡ്മാസ്റ്റർ .ഗവ : ഹൈസ്കൂൾ ചെങ്ങളം – 87) നിര്യാതനായി. നാട്ടകം ഗവ: മോഡൽ ഹൈ സ്കൂൾ , കോട്ടയം ഗവ: ടീച്ചേഴ സ് ട്രയിനിംഗ്‌ സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ 50 വർഷമായി നാട്ടകം ,മുളങ്കുഴ 1793 നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡണ്ടാണ്. കോട്ടയം താലൂക്ക് എൻ.എസ്.എസ് യൂണിയൻ കമ്മറ്റി അംഗമായും, നാട്ടകം കോ ഓപ്പറേറ്റീവ് : ബാങ്ക് നമ്പർ 86 പ്രസിഡണ്ടായും സേവനം അനുഷ്ടിച്ചിട്ടുണ്ട് സംസ്കാരം ഏപ്രിൽ 27 ബുധനാഴ്ച രണ്ട് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ എൽ.രാധാകുമാരി (റിട്ട: പ്രഫസർ മൗണ്ട് കാർമ്മൽ ട്രയിനിംഗ് കോളേജ് കഞ്ഞിക്കുഴി, മക്കൾ : ജെ.രാജീവ് (സൗദി) ജെ. വിനോദ് ( ബിസ്സിനസ്സ് എറണാകുളം) ജെ. മനോജ് (ഹൈ ടെക് കമ്മ്യൂണിക്കേഷൻ മണിപ്പുഴ )
മരുമക്കൾ : ജയലക്ഷമി രാജീവ് (,സൗദി) ഗീതാജ്ഞലി വിനോദ് (കൊല്ലം)

Advertisements

Hot Topics

Related Articles