നാട്ടകം സിമന്റ് കവല പതിപ്പറമ്പിൽ സാബു

നാട്ടകം: സിമന്റ് കവല പതിപ്പറമ്പിൽ സാബൂ (64) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി ഒൻപത് ബുധനാഴ്ച രാവിലെ പത്തിന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ – അനിത. മകൾ – പരേതയായ നീതു.

Advertisements

Hot Topics

Related Articles