നട്ടാശ്ശേരി ശ്രീദീപത്തിൽ ശോഭനാകുമാരി (64) നിര്യാതയായി. ഭർത്താവ് : എൻ കെ ശ്രീധരൻ നായർ. മക്കൾ : ദീപ (ഓസ്ട്രേലിയ) വിദ്യ( ബിസിനസ് ) മരുമക്കൾ : ഒമേഷ് ( ഓസ്ട്രേലിയ) വിഷ്ണു പത്മകുമാർ (ബിസിനസ്). സംസ്കാരം നാളെ ജനുവരി 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.
Advertisements