നട്ടാശേരി തെക്കേക്കുന്നപ്പോട്ട് വീട്ടിൽ മണി കെ. ആർ

നട്ടാശേരി തെക്കേക്കുന്നപ്പോട്ട് വീട്ടിൽ മണി കെ. ആർ (63) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 23 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : വിജയലക്ഷ്മി. മക്കൾ : വിപിൻ , വിദ്യ. മരുമക്കൾ : അനീഷ് , ഹരിപ്രിയ.

Advertisements

Hot Topics

Related Articles