വൈക്കം : എൻ സി പി വൈക്കം നിയോജക മണ്ഡലം പ്രവർത്തക യോഗം സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു .പ്രസിഡന്റ് പി അമ്മിണിക്കുട്ടൻഅധ്യക്ഷത വഹിച്ചു. യോഗത്തിൽഅഡ്വപി ഐ ജയകുമാർ ജില്ലാ ജനറൽ സെക്രട്ടറി മാരായ ബാബു കപ്പകാല, പി വി ബിജു, കെ എസ് അനിൽകുമാർ, മിൽ ടൺ എടശ്ശേരി, ഷിബു ഡി അറക്കൽ, അജീഷ്കുമാർ കെ എസ്, എം ആർ അനിൽകുമാർ, സി എ മാഹിൻ, ടീ ആർ ശ്യാം പ്രകാശ്, ജി വിജയകുമാർ, പി കെ ബൈജു, ജോസ് കുര്യൻ, ശിവദാസ് പാഴ്‌മഠം, കെജി അശോകൻ, കെ സി സനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements