എൻ സി പി യുടെ വൈക്കം നിയോജമണ്ഡലത്തിലെ മെമ്പർ ഷിപ്പ് വിതരണം നടത്തി

വൈക്കം : എൻ സി പി യുടെ വൈക്കം നിയോജമണ്ഡലത്തിലെ മെമ്പർ ഷിപ്പ് വിതരണം സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബുഉൽഘാടനം ചെയ്തു.പ്രസിഡന്റ്‌ പി അമ്മിണി കുട്ടൻഅധ്യക്ഷത വഹിച്ചു.അഡ്വ: പി ഐ ജയകുമാർ ,ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാബു കപ്പകാല, ബിജു പി വി ,എൻ എൽ സി ജില്ലാ പ്രസിഡന്റ്‌ കെ എസ് അനിൽകുമാർ , പി വി ബിജു, മിൽടൺ ഇടശ്ശേരി, ഷിബു ഡി അറക്കൽ, അജീഷ് കുമാർ കെ എസ്, എം ആർ അനിൽകുമാർ സി എ മാഹിൻ , ടീ ആർ ശ്യാം പ്രകാശ് , ജി വിജയകുമാർ , പി കെ ബൈജു,ജോസ്കുര്യൻ, ശിവദാസ് പാഴുമഠം, കെജി അശോകൻ, കെ സി.സനീഷ്തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles