എൻ സി പി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി പി സി രാജൻ

മുണ്ടക്കയം ഈസ്റ്റ്: എൻ.സി.പി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കൊക്കയാർ രത്നഗിരി, പാറടിയിൽ പി.സി. രാജൻ (89) നിര്യാതനായി. ഭാര്യ : രത്നഗിരി ഇട്ടിക്കൽ കുടുംബാംഗം. പരേതയായ രാജമ്മ. മക്കൾ :സുശീലൻ, രാജൻ ബാബു, സാന്റി, ബാബുരാജ്. മരുമക്കൾ :: ലത, സുജിത, രാജ് മോഹൻ, സിന്ധു. സംസ്കാരം ബുധനാഴ്ച 11ന് വീട്ടു വളപ്പിൽ.

Advertisements

Hot Topics

Related Articles