എൻ സി ജില്ലാ കമ്മിറ്റി റിപബ്ളിക്ക് ദിനാചരണം നടത്തി

കോട്ടയം : എൻ സി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാചരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാഡൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാബു മുരിക്കവേലി,പി ഒ രാജേന്ദ്രൻ,പി കെ ആനന്ദകുട്ടൻ, ബാബു കപ്പക്കാല, ഗ്ലാഡ്സൻ ജേക്കബ്, അഭിലാഷ് ശ്രീനിവാസൻ, ജോർജ് മരങ്ങോലി, നിബു എബ്രഹാം തുടങ്ങിയ നേതാക്കൾപങ്കെടുത്തു.

Advertisements

Hot Topics

Related Articles