തലയോലപ്പറമ്പ്: എൻസിപി നേതാവും വൈക്കം ജലഗതാഗത വകുപ്പ് ജീവനക്കാരനുമായ തലയോലപ്പറമ്പ് ചേമ്പാലയിൽ സി.എ. മാഹീൻ(53) അന്തരിച്ചു. കബറടക്കം തലയോലപ്പറമ്പ് മൂഹിയിദ്ധീൻ പള്ളി കബർസ്ഥാനിൽ നടന്നു.
Advertisements
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:റെജിനമോൾ. മക്കൾ:ഫൈസൽ, അഫ്സൽ.