എൻ സി പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ സഹോദരൻ കാഞ്ഞിരപ്പള്ളി ഇടക്കുന്നം പനച്ചേരിൽ ജേക്കബ് കുര്യൻ

കൊച്ചി : എൻ സി പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ സഹോദരൻ ഇടപ്പള്ളി ട്രിനിറ്റി അപാർട്‌മെന്റ് 1 എ യിൽ താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി ഇടക്കുന്നം പനച്ചേരിൽ ജേക്കബ് കുര്യൻ (തങ്കച്ചൻ 76 )അന്തരിച്ചു. സംസ്‌കാരം പിന്നീട് കാഞ്ഞിരപ്പള്ളി പാറത്തോട് സെന്റ് ജോർജ് പള്ളിയിൽ നടക്കും.
ഭാര്യ തിരുവല്ല ചാലക്കുഴി പുളിമൂട്ടിൽ അന്നമ്മ കുര്യൻ (ഡോട്ടി ). മക്കൾ : രാജേഷ് കുര്യൻ ( ലുലു , ദുബായ് ), നിഷാ കുര്യൻ (കോയമ്പത്തൂർ ), മാത്യു കുര്യൻ ( ഡെസ്റ്റിനേഷൻ ഹെൽത്ത് എറണാകുളം ). മരുമക്കൾ നീതു ഡാനിയേൽ ( അബുദാബി ), ജീബോയ് ജോൺ കോര ( ആർക്കിടെക്ട് കോയമ്പത്തൂർ ) സറീന മാത്യു ( എച്ച്. ഡി. എഫ്. സി കാർഡ്‌സ് ,എറണാകുളം ).

Advertisements

Hot Topics

Related Articles