നെടുംകുന്നത്ത് ഉരുപ്പക്കാട് – വേങ്ങച്ചേരിൽ റോഡ് നാടിന് സമർപ്പിച്ചു

കോട്ടയം : നെടുംകുന്നം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ ഉരുപ്പക്കാട് – വേങ്ങച്ചേരിൽ റോഡിൻ്റെ ഉത്ഘാടനം ഗവ: ചീഫ് വിപ്പ് ഡോ: എൻ ജയരാജ് നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 15 ലക്ഷം രൂപാ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

Advertisements

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ സി.ജെ, ജില്ലാ പഞ്ചായത്ത് അംഗം ഹേമലതാ പ്രേസാഗർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ ഉണ്ണികൃഷ്ണൻ , ഗ്രാമ പഞ്ചായത്തംഗം ജോ ജോസഫ്, മുൻ ഗ്രാമ പഞ്ചായത്തംഗം ഷെലജാ കുമാരി തുടങ്ങിയവർ സംസാരിച്ചു

Hot Topics

Related Articles