നിലംപേരൂർ മഠത്തിൽ എം.സി ജോസ്

നീലംപേരൂർ: മഠത്തിൽ പരേതനായ ചാക്കോയുടെ മകൻ എം.സി ജോസ് (51) നിര്യാതനായി. സി.എസ്.ഡി.എസ് നീലംപേരൂർ കുടുംബയോഗം സെക്രട്ടറിയാണ്. കുറിച്ചി പത്തിച്ചിറ സീനയാണ് ഭാര്യ.
മക്കൾ – അൻസി ജോസ്, ആഷ്‌ലി ജോസ്, അലക്‌സി ജോസ്
സംസ്‌കാരം ഏപ്രിൽ ഏഴ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുറിച്ചി സി.എം.എസ് കത്തീഡ്രൽ സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles