സംക്രാന്തി നീലിമംഗലം പനച്ഛികമറ്റം പീടികയിൽ പി.എം.അസീസ്

സംക്രാന്തി നീലിമംഗലം പനച്ഛികമറ്റം പീടികയിൽ പരേതനായ നീനാക്കുട്ടി മകൻ പി.എം.അസീസ് (റിട്ട. വില്ലജ് ഓഫീസർ – 76 ) നിര്യാതനായി. സംസ്ക്കാരം നാളെ മെയ് 16 വെള്ളിയാഴ്ച രാവിലെ 10ന് നീലിമംഗലം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
ഭാര്യ: സീനത്ത്, മക്കൾ:റിയാസ്, അൻസാർ മരുമക്കൾ:ഷാനി റിയാസ്, മുബീന അൻസാർ.

Advertisements

Hot Topics

Related Articles