നീണ്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സോളി റെജി

നീണ്ടൂർ: പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വെട്ടിക്കാട്ട് സോളി റെജി(57) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ ജനുവരി 25 ചൊവ്വാഴ്ച രാവിലെ 10 ന്.
ഭർത്താവ് – റെജി വെട്ടിക്കാട്ട്
മക്കൾ – ക്രിസ്, ക്രിസ്റ്റീന

Advertisements

Hot Topics

Related Articles