നീണ്ടൂർ പടിഞ്ഞാറേ തൈക്കൂട്ടത്തിൽ ഉതുപ്പ് ( ജോസഫ് )

നീണ്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻും ഇപ്പോൾ 15-ാം വാർഡ് മെംബറുമായ പുഷ്പമ്മ തോമസിൻ്റെ ഭർത്താവ് തോമസിൻ്റെ പിതാവ് നീണ്ടൂർ പടിഞ്ഞാറേ തൈക്കൂട്ടത്തിൽ ഉതുപ്പ് ( ജോസഫ് – 85) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 25 ചെവ്വ ഴ്ച 3.30 ന് നീണ്ടൂർ സൈൻ്റ് മൈക്കിൾസ് ദേവാലയത്തിൽ

Advertisements

Hot Topics

Related Articles