ബെംഗളൂരുവിൽ നടന്ന റോളർ നെറ്റെഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗത്തിൽ ഇന്ത്യക്കു വേണ്ടി ഗോൾഡ് മെഡൽ നേടി നാലാം ക്ലാസ് വിദ്യാർത്ഥി ആരവ് തുഷാർ

കോട്ടയം : ബെംഗളൂരുവിൽ നടന്ന റോളർ നെറ്റെഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗത്തിൽ ഇന്ത്യക്കു വേണ്ടി ഗോൾഡ് മെഡൽ നേടിയ ടീം അംഗം ആരവ് തുഷാർ. മണർകാട് ഐശ്വര്യ വീട്ടിൽ ശ്യാമ നാരായണന്റെയും തുഷാർ മാധവന്റെയും മകനും തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥിയും ആണ്

Advertisements

Hot Topics

Related Articles