തിരുവനന്തപുരം : പട്ടികവിഭാഗ സംവരണം 2024 അഗസ്റ്റ 01 ലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ “പ്രതിഷേധ സാഗരം”സമരത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുകയും, ദളിത് – ആദിവാസി സംയുക്ത സമിതിയുടെ നിലപാടും ആവശ്യവുമടങ്ങിയ നിവേദനം ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ,ട്രഷറർ എം.ടി. സനേഷ്, വൈസ് ചെയർമാൻ കല്ലറ പ്രശാന്ത്, കോ-ഓർഡിനേറ്റർ അഡ്വ.എ. സനീഷ് കുമാർ തുടങ്ങിയവർ ചേർന്ന് നൽകുകയും ചെയ്തു.
Advertisements