കോട്ടയം : എൻ സി പി യുടെ തൊഴിലാളി വിഭാഗമായ എൻ എൽ സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് മെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി. എൻ സി പി സംസ്ഥാന സെക്രട്ടറി ടി വി ബേബിയുടെ ആദ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള സംസ്ഥാന വനം വികസന കോർപറേഷൻ ചെയർ പേഴ്സൺ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.
Advertisements
ബെന്നി മൈലിടൂർ, കണക്കാരി അരവിന്ദക്ഷൻ, ബാബു കപ്പക്കാലാ, നിബു എബ്രഹാം, മിൽട്ടൻ ഇടശ്ശേരി, എം എസ് രാജഗോപാൽ, മധു റ്റി തറയിൽ, ജോബി കേളിയംപറമ്പിൽ, ജെയ്സൺ കൊല്ലപ്പള്ളി,രാജേഷ് വട്ടക്കൽ, ഷിബു നാട്ടകം, ഓമന കെ നായർ, ഉണ്ണികൃഷ്ണൻ ജി എൻ, ബിബിൻ ബാബു, രഞ്ജനാഥ് കോടിമതb എന്നിവർ പ്രസംഗിച്ചു.