കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി

കോട്ടയം : കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി. കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം എൻസിപി കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു, സുരേഷ് ടി എം അദ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി  ഗ്ലാഡ്സൺ  ജേക്കബ്, ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി  ബാബു കപ്പക്കാല, കാണക്കാരി അരവിന്ദാക്ഷൻ,  അനിലാ യു,  ഷെനോ പുതിയടത്ത് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles