മികവിന്റെ പൊൻതൂവലായി നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ

തക്കല :ഇൻഫോസിസ് , കോക്സ്, കല്ലിംഗിൽ ഓട്ടോമൊബെൽസ്, അക്യൂറാ ടെക്നോളജീസ്, മോട്ടോ വാഗൺ , അലീബീ തുടങ്ങി വിവിധ കമ്പനികളുമായി സാങ്കേതിക, നൈപുണ്യ , വൈധ്യഗ്ദ്ധ കൈമാറ്റത്തിനായുള്ള ധാരണാപ്പത്രം ഒപ്പിട്ടു.

Advertisements

ഗാന്ധി പീസ് ക്ലബ്ബ് ആന്റ് സെന്റർ ഫോർ ഗാന്ധിയൻ തോട്ട്സ് & റിസർച്ച്, നിഷ് ലിറ്റററി & ആർട്സ് ക്ലബ്ബ്, നിഷ് ഗ്രീൻ ഇൻർജി & എക്കോ ക്ലബ്ബിന്റെ ഉത്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം ചെയ്തു.കേരള ഗാന്ധി സ്മാരകനിധി ചെയർമാൻ പ്രൊഫ. ഡോ.എൻ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ശ്രീ. എം.എസ്. ഫൈൽ ഖാൻ , ഡോ. സലീം ഷഫീക്ക്, ശ്രീമതി. ഷബ്നം ഷഫീക്ക്, ഡോ. ആർ പെരുമാൾസാമി, ഡോ. എ. കെ. കുമാരഗുരു, ഡോ.പി. തിരുമാൽവലവൻ
ഡോ. എ ഷാജിൻ നർഗുണം, വിവിധ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Hot Topics

Related Articles