പുതുപ്പള്ളി : എൻആർഇജി വർക്കേഴ്സ് യൂണിയൻ പുതുപ്പള്ളി ഏരിയ കണവെൻഷൻ നടന്നു. സിപിഐ എം ഏരിയാ കമ്മറ്റി ഓഫീസിൽ നടന്ന സമ്മേളനം സി പി ഐ എം ഏരിയാ സെകട്ടറി സുഭാഷ് പി വർഗീസ് ഉദ്ഘാടനം ചെയ്തു. എ ജെ ജോൺ അദ്ധ്യക്ഷനായി. കൺവൻഷൻ ഭാരവാഹികളായി രജനി അനിൽ ( പ്രസിഡന്റ്) സാബു മരങ്ങാട് (സെക്രട്ടറി ) പി ഡി ദിലീഷ് (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.
Advertisements