കോട്ടയം : നഗരത്തിലെ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന മുൻ നഗരസഭാ കൗൺസിലർ അഡ്വ.എൻ എസ് ഹരിശ്ചന്ദ്രൻ്റെ അനുസ്മരണം മെയ് ആറ് വെളളിയാഴ്ച രാവിലെ 9:30 ഗാന്ധി സ്ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത്ഘാടനം ചെയ്യും. വിവിധ സേവന പദ്ധതികൾ പ്രഖ്യാപിക്കും, രാഷട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്ന് സോഷ്യൽ വെൽഫയർ ഫോറം ചേയർമാൻ അനീഷ് വരമ്പിനകം അറിയിച്ചു.
Advertisements