പരേതനായ എൻ.എസ്.എസ് മുൻ ജനറൽ സെക്രട്ടറി പി.കെ നാരായണപ്പണിക്കരുടെ സഹോദരി ചങ്ങനാശേരി വാഴപ്പള്ളി ലക്ഷ്മി വിലാസം ബംഗ്ലാവിൽ എൽ.ആനന്ദവല്ലിയമ്മ (83) നിര്യാതയായി. ഭർത്താവ് : പരേതനായ പി.ബാലൻകുട്ടി. മക്കൾ: ബി.ഹരിദാസ് (റിട്ട.അസി.മാനേജർ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ചങ്ങനാശേരി), ബി.മോഹൻകുമാർ (റിട്ട.ദേവസ്വം മാനേജർ , ഗുരുവായൂർ ദേവസ്വം ബോർഡ്), ബി.ബിജോയ്കുമാർ (ഫിനാൻസ് മാനേജർ , യുഎൻഒ ടെക്നോളജി തിരുവനന്തപുരം). മരുമക്കൾ: എ.രാജലക്ഷ്മി (റിട്ട.ബ്രാഞ്ച് മാനേജർ കോട്ടയം അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക്), എസ്.രാജലക്ഷ്മി (റിട്ട.എച്ച്.എസ്.എസ്.ടി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ഗുരുവായൂർ), ആർ.ദീപ (എച്ച്.എസ്.എസ്.ടി എൻ.എസ്.എസ് എച്ച്.എസ്.എസ് വെച്ചൂർ). സംസ്കാരം നാളെ നവംബർ 11 തിങ്കളാഴ്ച വൈകിട്ട് നാലുമണിയ്ക്ക് വാഴപ്പള്ളിയിലെ വസതിയിൽ. സഹോദരങ്ങൾ – പി.കെ മാധവപണിക്കർ, പി.വി രാധാദേവി, പരേതരായ പി.കെ നാരായണപ്പണിക്കർ, പി.വി സരോജിനിയമ്മ, പി.കെ അയ്യപ്പപണിക്കർ, പി.കെ ശിവരാമപ്പണിക്കർ,