നെയ്യാറ്റിൻകര താലൂക്ക് എൻ എസ് എസ് യൂണിയൻ ഭരണസമിതി തെരെഞ്ഞെടുപ്പ് നടന്നു | NSS

നെയ്യാറ്റിൻകര താലൂക്ക് എൻ എസ് എസ് യൂണിയന്റെ ഭരണസമിതി ,ഇലക്ടറൽ റോൾ മെമ്പർ സ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് നടന്നു .യൂണിയൻ പ്രസിഡൻറായി ശ്രീ പി .എസ് നാരായണൻ നായരെയും വൈസ് പ്രസിഡൻറായി ശ്രീ ജി പ്രവീൺ കുമാറിനെയും തെരെഞ്ഞെടുക്കുകയുണ്ടായി .

Advertisements

ഭരണസമിതി അംഗങ്ങളായി എം എസ് പ്രേംജിത് ( വെൺപകൽ മേഖല ) ,വിക്രമൻ നായർ ( ചെങ്കൽ മേഖല ),ശ്രീകാന്ത് എസ് (ബാലരാമപുരം മേഖല ) ശ്രീകുമാർ എ (വിഴിഞ്ഞം മേഖല ) ഭുവനചന്ദ്രൻ നായർ ( നെയ്യാറ്റിൻകര മേഖല ), സജുകുമാരൻ തമ്പി (പാറശ്ശാല മേഖല ) സുരേഷ് കുമാർ എം ( മാരായമുട്ടം മേഖല ദാമോദരൻ നായർ ( പെരുങ്കടവിള മേഖല ) ശിവകുമാർ എസ് ( കുളത്തൂർ മേഖല ) മാധവൻ പിള്ള ( വെള്ളറട മേഖല ) രാജേന്ദ്രൻ (തിരുപുറം മേഖല ) വി .നാരായണൻ കുട്ടി ( കുന്നത്തു കാൽ മേഖല ) എൻ .മധുകുമാർ (ധനുവച്ചപുരം മേഖല ) എന്നിവരെയും എൻ എസ് എസ് ഇലക്ടറൽ റോൾ മെമ്പർ ആയി ശ്രീ പി എസ് നാരായണൻ നായരെയും തെരെഞ്ഞെടുത്തു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻ എസ് എസ് അസിസ്റ്റൻറ് രജിസ്ട്രാർ വി ഉണ്ണികൃഷ്ണൻ മുഖ്യ വരണാധികാരി ആയുള്ള തെരെഞ്ഞെടുപ്പ് നടപടികൾ വിശദീകരിച്ചു ,എൻ എസ് എസ് ഇൻസ്‌പെക്ടർമാരായ കെ. ജി ജീവ കുമാർ , ജി വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി , യോഗത്തിൽ യൂണിയൻ സെക്രട്ടറി വി ഷാബു സ്വാഗതവും , എൻ എസ് എസ് ഇൻസ്‌പെക്ടർ അരുൺ ജി നായർ കൃതജ്ഞതയും രേഖപ്പെടുത്തി .

Hot Topics

Related Articles