പാക്കിൽ വലിയ പറമ്പിൽ വി പി ജോസഫ് (കുഞ്ഞുമോൻ – 84) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 24 വെള്ളിയാഴ്ച 2 -30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ പരുത്തുംപാറ സെമിത്തേരിയിൽ.
ഭാര്യ : കുട്ടിയമ്മ(ചങ്ങനാശേരി നടുവിലേപ്പറമ്പിൽ കുടുംബാഗം)
മക്കൾ : പോൾസൺ(എഫ് സി ഐ,പന്നിമറ്റം) പോൾസി , ജാൻസി
മരുമക്കൾ :
ഓമന,തോമസ്സ് ജോൺ (ചർച്ച് ഒഫ് ഗോഡ് കേരളാറീജിയൻമുൻ ഓവർസിയർ) രാജു കുറ്റികാലാ.
Advertisements