ആതിരമ്പുഴ :കോട്ടക്കുപുറം പറയൻകരിയിൽ അമ്മിണി നാരായണൻ (82)നിര്യാതയായി. സംസ്കാരം ജനുവരി 15 ശനിയാഴ്ച 3.00 ന് വസതിയിൽ. പരേത അതിരമ്പുഴ കിടാചിറയിൽ കുടുംബാഗം.
ഭർത്താവ് : നാരായണൻ
മക്കൾ പി എൻ പുഷ്പൻ (റിട്ട:എം ജി യൂണിവേഴ്സിറ്റി ), പി എൻ സാബു (സി. പി.എം ആതിരമ്പുഴ ലോക്കൽ സെക്രട്ടറി). മരുമക്കൾ ലിജി പുഷ്പൻ കുറ്റിപ്പുഴ കൊല്ലാട്,അമ്പിളി സാബു പൂവത്തൂശ്ശേരിയിൽ പുലിക്കുട്ടിശ്ശേരി.
Advertisements