ദേവലോകം : പെരുവഞ്ചിക്കുഴി (കൊച്ചു പുളിമൂട്ടിൽ ) പരേതനായ റോക്കിയുടെ മകൻ ആൻഡ്രൂസ് (കൊച്ചപ്പി – 85) അന്തരിച്ചു. സംസ്ക്കാരം ജനുവരി മൂന്ന് തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് മുട്ടമ്പലം സെന്റ് മാർക്ക്സ് സി എസ് ഐ സഭാ സെമിത്തേരിയിൽ – ഭാര്യ ഗ്രേസി പുല്ലരിക്കുന്ന് കാക്കനാട്ട് കുടുംബാംഗമാണ്. മക്കൾ – ഷാജി. (എംആർ എഫ്), സുജ ( രാജസ്ഥാൻ) ,ജയ (സൗദി), മരുമക്കൾ – ലീലാമ്മ (ഇറ്റലി), മനോജ്, കുഴിമറ്റം
Advertisements