അരീപ്പറമ്പ്:തേമ്പളളിയിലായ മുറിയാങ്കല്‍ മേരിക്കുട്ടി മാത്യു(75) നിര്യാതയായി. സംസ്കാരം ജനുവരി 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയിൽ .പരേത കറുകച്ചാല്‍ പാണൂര്‍ കുടുംബാംഗമാണ്.
ഭർത്താവ് : പരേതനായ റിട്ട അധ്യാപകന് എം.എം.മാത്യു.
മക്കള്‍ ബിനോദ് മാത്യു((മാലക്സ് റബേഴ്സ് ഒറവയ്ക്കല്‍) ബിന്ദു ജെബോയി.മരുമക്കള്‍ അനു ബിനോദ് പാണംപറമ്പില്‍ വാഴൂര്‍, ജെബോയി തോമസ് വട്ടച്ചാണയ്ക്കല്‍ മാങ്ങാനം(സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് സെന്‍ട്രല്‍ ടാക്സ് )
Advertisements