പൂവൻതുരുത്ത് ചിറയിൽ സി.സി ജേക്കബ്

പൂവൻതുരുത്ത്: ചിറയിൽ സി.സി ജേക്കബ് (70)നിര്യാതനായി. സംസ്‌കാരം ജനുവരി 13 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്കു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പരുത്തുംപാറയിലെ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ.
ഭാര്യ – അമയന്നൂർ അമരക്കാട്ട് കുടുംബാംഗം വത്സമ്മ.
മക്കൾ : ജയ്ൻ (സലാല), ജൂലി (കൊച്ചറ).
മരുമക്കൾ : നോബി, അനിൽ (സലാല)

Advertisements

Hot Topics

Related Articles